എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

20:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകമാകെ ഭീതി പരത്തിയ ഒരു രോഗമാണ് കൊറോണ വൈറസ് ഇതിനെ നമ്മൾ ഒരുമിച്ച് നിന്ന് ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും അതിന് സർക്കാറും ആരോഗ്യ പ്രവർത്തകരും പറഞ്ഞ നിർദേശങ്ങൾ കർശനമായി പാലിക്കണം ഈ ലോക്ക് ടൗൺ ടൈമിൽ നമ്മൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ക്ഷമയോടെ സഹിക്കുക തന്നെ ചെയ്യണം വരാൻ പോകുന്ന നല്ല ഭാവിക്ക് വേണ്ടിയും കൊറോണയില്ലാത്ത നല്ലൊരു ലോകത്തിനു് വേണ്ടിയും നമ്മൾ ജാഗ്രത പാലിക്കണം

ഹാഷിം റഹ്മാൻ
4B എ. എം. എൽ. പി സ്കൂൾ ചീരാൻ കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം