കദനത്തിൽ ഇരുൾ മാറും സഹനത്തിൽ ദിനം പോവും വെൺ മേഘ പാളികൾ സന്തോഷമാരിയായ് പെയ്‌തിറങ്ങും ലോകമാകെ നക്ഷത്ര കാന്തി നിറയും ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത