20:35, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19871(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കോവിഡെന്നോരു ഒരു മാറാരോഗം
ഭീതിപരത്തുന്നൊരു നേരം
മാനവരെല്ലാം ഒറ്റക്കെട്ടായി അടരാടുക ധീരം
വൈറസിന്റെ നീരാളിക്കൈ ലോകംമുഴുവനുലക്കെ
ധീരതയോടെ പൊരുതീടുക നാം അടിപതറാതെ വേഗം
ലോക്ക്ഡൗൺ എന്നത് നന്മക്കെന്നൊരു
സത്യമറിഞ്ഞീടേണം
നീതി നടപ്പാക്കുന്നോരെ അനുസരിച്ചീടേണം
കൈകൾ നന്നായി കഴുകീടേണം
അകലം പാലിക്കേണം.