പ്രധാനമാണീ ശുചിത്വം ഓരോ വ്യക്തിയിലും നൽകുമീ ശുചിത്വം ആരോഗ്യവാനായി തീരുവാൻ വായുവും അഖിലമൊക്കെയും ആയിടേണം ശുചിയുള്ളത് ശുചിത്വമില്ലാ നാളുകൾ നമ്മിൽ നൽകും രോഗങ്ങൾ ശാന്ത സുന്ദര ജീവിതം നയിക്കുവാനായി തുടരണം നമ്മളെന്നും ശുചിത്വം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത