കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കുട്ടുവിൻറെ അച്ഛൻ

20:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടുവിൻറെ അച്ഛൻ | color=4 }} കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടുവിൻറെ അച്ഛൻ

കുട്ടു ഒരു രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അവൻറെ അച്ഛൻ ഗൾഫിൽ ജോലി ചെയ്ത് വരികയാണ്. ഒരു ദിവസം അവൻറെ അച്ഛൻ അവനെ കാണാൻ വിദേശത്ത് നിന്ന് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോഴാണ് കൊറോണ വൈറസ് എന്ന രോഗം വന്നത്. അവൻ അവൻറെ അച്ഛനെ എന്നും വിളിച്ച് ചോദിക്കും അച്ഛൻ എന്നാണ് വരുന്നതെന്ന്. മാർച്ച് 23ാം തീയ്യതി വരാമെന്ന് അവൻറെ അച്ഛൻ പറയും. ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് എല്ലാ ജില്ലകളിലും കൊറോണ വന്നു. അങ്ങനെ മാർച്ച് 23ാം തീയ്യതി എന്ന ദിവസം വന്നെത്തി. കുട്ടു അവൻറെ അച്ഛനെ വിളിച്ചു. അച്ഛൻ പറഞ്ഞു കുട്ടൂ കൊറോണ വൈറസ് പകരാതിരിക്കാൻ വിമാനത്താവളമെല്ലാം അടച്ചുപൂട്ടിയിരിക്കയാണ്. എനിക്ക് അതു കൊണ്ട് 23ാംതീയ്യതി വരാൻ പറ്റില്ല എന്ന് പറഞ്ഞു കുട്ടുവിൻറെ അച്ഛൻ ഫോൺ വച്ചു. പിന്നീട് അവൻറെ അച്ഛൻ ഒറ്റയ്ക്ക് ഒരു റൂമിലാണ് താമസം. അവൻറെ അച്ഛൻ തിരികെ വരാൻ അവൻ പ്രാർത്ഥിച്ചു...... നമ്മുക്കും പ്രാർത്ഥിക്കാം.......

ലെന സി
4 ക്ലാസ്സ് കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]