എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സ്വപ്‌നനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്ന നാട്

നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ശുചിത്വമുള്ള മാമലനാട്
ഹരിത ഭംഗി തൊട്ടുണർത്തുന്ന എൻ്റെ നാട്
ചപ്പു ചവറും പ്ലാസ്റ്റിക്കും
ഇല്ലാത്ത നാട്
നൻമ കളിയാടും നല്ല നാട്
നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ഈ നാടിനായ് നമ്മൾ ഒരുമയോടെ പാടാം
 

NUHA
1 B എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത