എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി

നാളേക്കു വേണ്ടി

നാളേക്കു വേണ്ടി
ഒരു തൈ നടാം
നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു
മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
കിളികൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
ജീവനു വേണ്ടി
ഒരു തൈ നടാം
 നല്ല ശ്വാസത്തിനായി
ഒരു തൈ നടാം
ഈ ലോകത്തിനായി..

ഫഹദ്. എം. പി
1D എ. എൽ പി എസ് മുണ്ടംപറമ്പ,
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത