കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കൊറോണ മഹാമാരി
നീയെത്ര നാശം
വിതച്ചു ഈ മണ്ണിൽ
നിനക്കെന്തു തോല്വില
അടങു നീ വേഗം
ഈ ഭൂമിയിൽ ലയിക്കൂ
രക്ഷിക്കൂ ഈ ഭൂമിയിലെ
ജീവാത്മാക്കളെ

അഷിര
6 A കാവുംഭാഗം സൗത്ത് യു പി സ്‌കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത