ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/മരത്തിലെ ഒരുചെറുകിളി

മരത്തിലെ ഒരുചെറുകിളി

കാട്ടിൽ മരത്തിൻെറ മുകളിലിരുന്നു ‍‍ാൻ
ആരും എനിക്കില്ല കൂട്ടിനായി
അമ്മയ്ക്കും അച്ഛനും ചേട്ടനും ചേച്ചിയ്ക്കും
ഉണ്ണിക്കുമൊപ്പം ഇരിക്കുവാൻ മോഹം
വീടിനകത്തേ കോണിലോ ഏകനായ്
സ്വപ്നങ്ങൾ നെയ്യുമ്പോൾ എൻ മനമോ
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
ചെറുകിളി നിനക്കൊരു കൂട്ടിനായി