ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെമ്പരത്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെമ്പരത്തി


എന്തു നല്ല ചെമ്പരത്തി
ഭംഗിയുള്ള ചെമ്പരത്തി
ചുവന്ന നിറമുള്ള ചെമ്പരത്തി
എന്റെ വീട്ടിലെ ചെമ്പരത്തി
എന്റെ സ്വന്തം ചെമ്പരത്തി

 

മഹേശ്വ‍ർ K A
1 A ജി എൽ പി എസ് പെരുമ്പളം,ആലപ്പുഴ,തുറവൂ‍ർ
തുറവൂ‍ർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത