കൊറോണയെന്നൊരു മഹാമാരി ലോകം മുഴുവൻ പടർന്നീടുമ്പോൾ ഒന്നിക്കാം കൈകോർക്കാം ഈ മഹാമാരിയെ തുരത്തീടാം വാർഷികവുമില്ല പരീക്ഷയുമില്ല അദ്ധ്യാപകരുമില്ല കൂട്ടുകാരുമില്ല സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ എന്നും കഴുകീടാം മാസ്കും ഗ്ലൗസും ധരിച്ചീടാം പാവപ്പെട്ടവനും പണക്കാരനും റേഷൻ സാധനം കഴിച്ചിട്ട് വീട്ടിനുള്ളിൽ കഴിഞ്ഞീടുന്നു.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത