ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശപ്പ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശപ്പ്

ഈ ലോകമേ അറിയൂ എൻ വിശപ്പ്
ഇനിയും സഹിക്കാൻ വയ്യ എൻ വിശപ്പ്
വിശപ്പാൽ വലയുന്ന ആളുകൾ
ചുറ്റിലും ഉണ്ടെന്നറിഞ്ഞീടുക
വയറിന്റെ കത്തലകറ്റീടുവാൻ വഴിയില്ലാത്തൊരാൾ പത്തിലെട്ട്
ഹൃദയം പിടക്കുന്നു... കൈകൾ വിറക്കുന്നു...
വിയർപ്പായ് പൊഴിയുന്നു...
കണ്ണും കരയുന്നു...
വിശപ്പിന്റെ വേദന എന്നെ തളർത്തുന്നു...

അൻസിയ
I-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത