എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നിങ്ങളറിഞ്ഞോ കൂട്ടാരേ
നാട്ടിലുമൊത്തം വൈറസാ..

അവന്റേ പേരോ ,കോറോണ..
ചെല്ലപേര് കോവിഡ്....

കാണാൻ ഒട്ടും പറ്റില്ല
കേൾക്കാനോ അത് പറ്റൂല...

അമ്മ പറഞ്ഞൊരു സൂത്രവാക്യം
അവനേ തുരത്താൻ പറഞ്ഞീടാം

കൈകൾ നന്നായ് കഴുകേണം
മാസ്ക് നമ്മൾ ധരിക്കേണം

പരിഭ്രാന്തി അത് വേണ്ടേ വേണ്ട
ജാഗ്രത കൊണ്ട് തോൽപ്പിക്കാം

ശുചിത്വം നമ്മൾ ശീലമാക്കിയാൽ
ആരോഗ്യം അത് സംരക്ഷിക്കാം.

ദേവിക പ്രകാശ്
5 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത