മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ആരാണ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mklps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരാണ് കൊറോണ | color= 5 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരാണ് കൊറോണ

വീട്ടിലുണ്ടല്ലോ
കൊറോബ ആണെന്ന്
കേൾക്കുന്നുണ്ടല്ലോ
ചോറും കറിയും കിട്ടുന്നുണ്ടല്ലോ
ഐസ് ക്രീമും ചോക്ലേറ്റും
കിട്ടുനില്ലല്ലോ
പോലീസ് മാമൻ
പോവുന്നുണ്ടല്ലോ
ഡോക്ടർമ്മിയുo
പോവുന്നുണ്ടല്ലോ
 ആരാണമ്മേ ഈ കൊറോണ

 

ദേവാത്മജ്‌എ കെ
1 [[|മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത