ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്ക്

14:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്ക് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്ക്

  
അകറ്റിടാം കോർത്ത കൈകൾ
മനസ്സു ചേർത്തുവെച്ചു നാം
അകന്നിടാം അല്പദൂരം
കൊറോണയെ തുരത്തുവാൻ

നല്ല നാളു വന്നിടുമ്പോൾ
നമ്മളൊത്തുചേരുവാൻ
കഴുകിടേണം കൈകളൊക്കെ
കൊറോണയെ തുരത്തുവാൻ

നാടും തോടും നാട്ടുമാവും
ഏറെ പ്രീയ കൂട്ടരും
മറന്നിടാം അല്പനാൾ
കൊറോണയെ തുരത്തിടാം

തോറ്റിട്ടില്ല തോല്കുകില്ല
നമ്മളെന്നുമെപ്പൊഴും
കരുതലോടെ നിന്നിടാം
കൊറോണയെ തുരത്തിടാം

CHAARU KRISHNA
3 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത