ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിളികൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളികൾ



തിരയുന്നു ഞാനാ കൊമ്പിലിരുന്നൊരു
കിളികളുടെ കിന്നരി പാട്ടുകേൾക്കാൻ
തിരയുന്നു എന്നിലെ ബാല്യങ്ങളോർ-
മിക്കുവാൻ എത്തിനിക്കുന്നിതാ നിൻ തണലിൽ
വീണ്ടുമാച്ചില്ലയിൽ ചാഞ്ഞിലഞ്ഞാടുവാൻ
വീണ്ടുമൊരു പൈതലായെത്തിടാം ഞാൻ
നിൻ നാദം കേട്ടുണരുന്നൊരുപൂവായി
ഞാനും എത്തിടാം ആ ചില്ലമേൽ.
 

അഭിനന്ദ്
4 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത