ഗവ. എൽ. പി. എസ്. കുളമുട്ടം/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


എത്ര മനോഹരമെന്റെ നാട്
പച്ചവിരിച്ചതാണെന്റെ നാട്
പുഴകളൊഴുകുന്നൊരെന്റെ നാട്
ഞാൻ പിറന്നൊരെന്റെ നാട്
ഞാൻ പിച്ചവച്ചൊരെന്റെ നാട്
എത്ര മനോഹരമെന്റെ നാട്

 

സഹദിയ. എസ്
2 A ഗവ. എൽ.പി.എസ്.കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത