12:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju Jose(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- നിലയ്ക്കുന്ന മനുഷനും ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കോർത്തിടും ചുവടുവെച്ചിടാം
പൊരുതിടാം ........
നല്ല നാളുകൾക്കായി:
തിരികെ പിടിക്കേണം
അമ്മതൻ !
രണ്ടു മക്കൾ തൻ കർത്തവ്യം
അല്ലേൽ കൊഴിഞ്ഞീടും ഇലകൾ
വീണിടും കൊമ്പുകൾ
വേരറ്റു പോകുമാ പൊക്കിൾകൊടി ബന്ധം
വരണ്ടുണങ്ങും അവസാന തുടിപ്പും
പാകുവാൻ ആകില്ല പുതിയ വിത്തുകൾ
നിലച്ചിടും മനുഷ്യവാസം .....
ജനിച്ചിടും പുതിയ ഭൂമി ......