12:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ഉലകിലാക്കെ
കോവിഡാം മാഹാമാരിയെ
മാർത്യരെ കാർന്നുതിന്നവ
കൈകോർത്തിടാം മാനുജ തുടച്ചു--
നീക്കാംധരണിക്കപ്പുറം
തേടുന്നിതാ മാർഗരൊന്നും
ജാഗ്രത കൊള്ളുക മാനവരെ
സാന്ത്വനത്തിനായി സർക്കാരിതാ
ചെറുത്ത് നിൽപ്പാൻ
കഴിവതുണ്ടോ
അടച്ചിടുന്നിതാ ലോക്ക്
ഡൗണായി
നമുക്ക് വേണ്ടി തന്നെ ....
പാലിച്ചിടുവിൻ അകലെ -
അകലെ
വേണ്ടതില്ല ഹസ്തദാനം
മുഖാവരണമെന്നതു
നിത്യമാക്കൂ
രോഗ പ്രതിരോധം സ്വന്തമാക്കൂ*