എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സങ്കടം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സങ്കടം

സ്കൂളും മദ്രസ്സയും ഇല്ല. ഞാൻ ഉമ്മയുടെ വീട്ടിൽ പോയി. അപ്പോൾ പുറത്തു പോകാൻ പറ്റാതായി. ഉമ്മയും അനിയനും ഉപ്പയുടെ വീട്ടിലാണ്. അവരെ കാണാത്തതുകൊണ്ട് എനിക്ക് സങ്കടമായി.


മുഹമ്മദ് ഷിബിൽ പി ടി
1 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം