ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതിടാം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതിടാം

കൈകൾ കഴുകാം നന്നായി..
കരുത്തരാവാം ഒന്നായി..
പുറത്തിറങ്ങാൻ നോക്കാതെ..
അകത്തിരുന്നു
കളിച്ചീടാം.. അകത്തിരിക്കാം തൽക്കാലം..
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട്........
കൊറോണ കാലം ഇനിയെന്നും
ഓർമ കാലമായി മാറീടും.....
 

ഫാത്തിമ നിദ
1B ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത