വൃത്തിയായ് നടക്കണം കൈ ഇടക്കു കഴുകണം വായമൂടി വെക്കണം ദൂരമിട്ടു നിൽക്കണം വീട്ടിനുള്ളിൽ കഴിയണം നല്ലപോൽ ഉറങ്ങണം ശുദ്ധമായ വെള്ളവും നല്ലതായ ഭക്ഷണോം നിത്യവും കഴിക്കണം ശക്തരായി തീരുവാൻ ശക്തരായി നിൽക്കണം നാടിൻ നന്മ ചേർക്കുവാൻ