(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ മരം
തണലേകുന്ന മരങ്ങളാണ്
വെട്ടി നശിപ്പിക്കാൻ നോക്കല്ലേ
പക്ഷികൾ പ്രാണികൾ പൂമ്പാറ്റകൾ
ഇവയുടെ വീടുകൾ നശിപ്പിക്കല്ലേ
ഓരോരുത്തരും ഒരു മാത്രമെങ്കിലും
നാട്ടു വളർത്തൂ കൂട്ടുകാരെ
പ്രകൃതിയെ രക്ഷിക്കൂ കൂട്ടുകാരെ