(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
ആടിപ്പാടി നടന്നൊരു നേരം
കൊറോണഭൂതം പിടികൂടി
വിരുന്നുകളില്ല......
സൽക്കാരമില്ല......
പരീക്ഷകളില്ല....
എല്ലാം എല്ലാം ലോക് ഡൗണിൽ
അങ്ങനെയങ്ങനെ ഒത്തൊരുമിച്ച്
കൊറോണ ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാം