(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
പഠിപ്പുമില്ല സ്കൂളില്ല
പരീക്ഷയില്ല കൊറോണ മാത്രം
സാനിറ്റൈസർ ക്വാറൻറയ്നും,
സാധുജനങ്ങൾ മരിച്ചുവീണു.
പേടിച്ചവരിവരെല്ലാം തന്നെ,
വീട്ടിൽ തന്നെ ചുരുണ്ട് കൂടി.
കടകൾ ബസ്സുകൾ വാഹനങ്ങൾ,
ഓടുന്നില്ല, കോവിഡ് മാത്രം.
പകർച്ചവ്യാധികൾ പാവങ്ങൾക്ക്,
പകരാതിരിക്കാൻ മാസ്കുകൾ വേണം.
ആയിരങ്ങൾ മരിച്ചുവീണു,
ആയിരങ്ങൾ ഐസൊലേഷൻ.
എല്ലാം വേഗം ശരിയാകട്ടെ,
എല്ലാവർക്കും പ്രാർത്ഥിക്കാം.