ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/ഭയമര‍ുത്

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമര‍ുത്


നമ്മുടെ നാട്ടിലും എത്തിയല്ലോ
കൊറോണ എന്നൊരു വൈറസ്
ഭയപ്പെടേണ്ട തളർന്നിടേണ്ട
കൊറോണയെ കൂട്ടരേ
ശുചിത്വമാക്കാം കൈകളെ വീട്ടിലിരിക്കാം കൂട്ടരേ
ഒഴിവാക്കിടാം യാത്രകൾ ഒഴിവാക്കിടാം ഹസ്തദാനം
സന്തോഷമേകുന്ന വാർത്തയ്‌ ക്കായി
ശ്രമിച്ചിടാം.... ഒരു മനസ്സോടെ
തുരത്തിടാം.. ഒരു മനസ്സോടെ

ദിയ ഫാത്തിമ എൻ
3 ടി കെ എം എൽ പി എസ് മാന്ത‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത