പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകംമുഴുവൻ ഭീതിയിൽ ആക്കിയ
മാരക രോഗമല്ലോ
മാനവ ലക്ഷത്തെ കൊന്നൊടുക്കിയ
മഹാമാരിയാം കൊറോണ
ജീവന് ഭീഷണിയാകുന്ന
വില്ലനാകുന്നു കോവിഡ്
ഈ മാരകമാം കൊറോണയെ
തുരത്തിടാനായി
ദൈവം ദൂതരായി എത്തുന്നു
ആരോഗ്യപ്രവർത്തകർ
തൂവാല വേണം ഹാൻഡ് വാഷ് വേണം
കൊറോണ അകറ്റിടാൻ
മഹാമാരിയെ തുരത്തിടാം
നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം


 

അശ്വിനി എസ്. എം
7 പഞ്ചായത്ത് യു. പി. എസ്. പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത