ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ കണ്ണീർമഴ

11:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42413 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണീർമഴ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണീർമഴ


മലിനമാം വസ്ത്രം ധരിച്ചൊരു ഭൂമി
പുഴകൾ കറുത്തു
മലകൾ വെളുത്തു
കാറ്റില്ല മഴയില്ല പുഴകളില്ല
നിദ്രയിലാണ്ടൊരു ഭൂമിമാത്രം ....
     ചുറ്റും പെയ്ത ചിരിമഴക്കുപരി
ഭൂമിയുടെ കണ്ണീർമഴമാത്രം
കണ്ണീർമഴമാത്രം........
 

ഗൗരി നന്ദ
4B ജി എൽ പി എസ് പകൽകുറി
കിളിമാന്നൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത