സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/....എന്റെ അമ്മ ....

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
....എന്റെ അമ്മ ....

 അമ്മയുടെ വിരിമാറിൽ
ചാഞ്ഞു ഉറങ്ങുന്നു ഞാൻ
അമ്മയാണെൻ സർവ്വവും
അമ്മയ്ക്ക് പകരമാവില്ല
മറ്റൊന്നും ഈ ഭൂമിയിൽ
അമ്മയുടെ ഉദരത്തിൽ
കിടന്ന നാൾ മുതൽ
അറിയുന്നു ഞാൻ
എൻ അമ്മയെ
ദുഃഖം വരുന്നൊരു
നേരത്ത് പോലും
താങ്ങായി നിൽകുമെന്നമ്മ
നേർവഴി കാട്ടുവാൻ
കൂടെ നടന്നീടും
നേരായ കാര്യങ്ങൾ
ചൊല്ലി പഠിപ്പിക്കും
അമ്മയിൽ നിന്നു നാം
ആദ്യ പാഠം പഠിക്കണം
അമ്മയെന്ന ആ വലിയ സത്യത്തെ!!

അന്നാ നിധി അസ്സിസ്സ്
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത