(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്
മാരിവില്ലേ മഴവില്ലേ
കാണാൻ എന്ത് രസം
നിന്നെ കാണാൻ എന്ത് രസം.
ഏഴു നിറമുള്ള നിന്നെക്കാണാൻ
എന്തൊരു രസമാണ്
താഴേക്ക് ഒന്ന് വരുമോ നീ
ഒന്നു തൊടാൻ ആയ ഒരു മോഹം
മാരിവില്ലേ മഴവില്ലേ
നിന്നെ കാണാൻ എന്ത് രസം