എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ അകറ്റിടാം.

08:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകറ്റിടാം. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റിടാം.

ചൈനയിൽ ജനിച്ച്
കോവിഡെന്ന പേരിൽ
ലോകമാകെ വില സിടും
കൊലയാളിയെ അകറ്റിടാൻ
കൈകൾ കഴുകിടാം
അകലം പാലിച്ചിടാം
വീട്ടിലിരുന്നിടാം കൂട്ടുകാരെ

ആയിഷമിസ്ബ .പി
2 എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത