വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ആരോഗ്യമല്ലോ മനുഷ്യന്റെ സമ്പത്ത്
രോഗങ്ങൾ വരാതെ നോക്കിട്ടേണം
ചുറ്റുപാടും ശുചിയാക്കിടേണം
വൃത്തിയില്ലായ്മ രോഗകാരണം
വൃത്തിയോടെ നടന്നിടേണം
നല്ല ഭക്ഷണം കഴിച്ചിടേണം
നന്മ മരങ്ങൾ വളർത്തിടേണം
നല്ല വായു ശ്വസിച്ചിടേണം
ലഹരികൾക്കൊന്നും അടിമപ്പെടാതെ
നന്മയോടെ വളർന്നിടേണം

ദേവനന്ദ ഐ ടി
2 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത