23:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലത്ത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലത്ത്
കൊറോണ നാട് വാണീടുംകാലം
മാനുഷ്യനെങ്ങുമെ നല്ല നേരം
തിക്കി തിരക്കും ബഹളമില്ല
വാഹനാപകടം തീരെ ഇല്ല
വട്ടം കൂടാനു കുടിച്ചിടാനും
നാട്ടിൻ പുറത്ത് ആരുമില്ല
ജങ്ക് ഫുടുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയിൽ
നേരമില്ലെന്ന് പരാതിയില്ല
ആരു മില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും