പേടിവേണ്ട ഭീതി വേണ്ട കരുതലോടിരിക്കണം പകരാതെ പടരാതെ തുരത്തണം കൊറോണയെ കൊറോണയെന്ന രോഗത്തെ തൂത്തു നീക്കീടേണം പുതിയ ലോകം വാർത്തെടുക്കാം അണു വിമുക്തമാക്കിടാം കരുതലോടിരുന്നീടാം അതിജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത