വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / കൊറോണ കുതിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കൊറോണ കുതിക്കുന്നു"


മനുഷ്യവർഗ്ഗം വിറങ്ങലിച്ചു കൊറോണയാണല്ലോ ലോകമെങ്ങും കൊറോണയാണല്ലോ ! കൊറോണ കുതികുന്നു ചൈനയിൽനിന്നും വിമാനമേറി ലോകമാകെ പറന്നിറങ്ങി

കാനനജീവിയിൽ നിനനാകാമെന്നൊരുകൂട്ടർ ജൈവബോംബ് എന്നത് ഇക്കൂട്ടർ താണ്ഡവമാടുന്നേ കൊറോണ താണ്ഡവമാടുന്നേ  !

മൃത്യുതൻ തണുത്ത കാരങ്ങളാലാസ്ലെഷിക്കാനാഞ്ഞടുക്കും കൊറോണയെ അകത്തളങ്ങളിലമർന്നിരുന്ന് അകറ്റിനിർത്താം കൊറോണയെ അകന്ന് ഇരുന്നാൽ അവനെ പറഞ്ഞു വിടാം അകലേക്ക്‌ എന്നതു അറീവയീ

കൊറോണ കുതിക്കുന്നു അജയ്യരായീ അരങ്ങുവാണ - വരടിപതറി ധരണിയിലക് പണ്ഡിതരോ പാമരരാരോ മാനവനോ മന്നവനനോ


കൊറോണ കുതിക്കുന്നു അശരൺരാഈടൂഴറിനടപതു ശാസ്ത്രം തോറ്റിട്ടൊ മണ്ടിനടനൊരുമനുജന മാളത്തിലേറ്റിയ മാരണമല്ലോയീമഹാമാരി കൊറോണാകുതിക്കുന്നു

മരുന്നുമില്ല മന്ത്രവുമില്ല മതവിശ്വാത്ത മലർത്തിയടിച്ചു വിശ്വസിക്ക് ഒരു ആശ്വാസം കൊറോണ കുതിക്കുന്നു

നിപ്പയെ തോൽപ്പിച്ചോടിച്ചതോർത്തീടം ഒരുമിച്ചു പോരാടം അതിജീവനത്തിന് ആനന്ദമാകട്ടെ മനുഷ്യകുലത്തിനു മാരകമായ ഇത്തിരി കുഞ്ഞന്ന് കൊറോണയെ ആട്ടിപായിച്ചിടാം............



ഹീരാ
9 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത