ജെ.ബി.എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണ/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aibbo (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


 കൊറോണ എന്നൊരു
 കുഞ്ഞൻ വൈറസ്
 ലോകത്താകെ പടർന്ന്
 വളർന്ന് പരന്ന്

 വുഹാനിൽ നിന്ന്
 ചൈനയിലൂടെ
 കോവി‍‍ഡ് എന്നൊരു
 മഹാമാരിയുമെത്തി

 മരണ൦ വിതച്ച്
 ഭീതി പടർത്തി
 ലോക്ഡൗണാക്കി
 ലോകത്തെ .

 

അശ്വനി സുകു
4 എ ജെ.ബി.എസ് മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത