യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കരുതൽ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyaudeswaramups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ വേണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ വേണം


 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.
കരളുറപ്പുള്ള കേരളം;
സാമർഥ്യമുള്ള കേരളം;
തടഞ്ഞിടാം കൊറോണയെ,
പേടി വേണ്ട മനുജന്‌.
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും;
തൂവാല കൊണ്ട് മറച്ചിടാം.
 ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.


ആഷിക്,
VI A, വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത