ഇന്ന് ലോകമെങ്ങും മുഴകുന്ന പേര്
ഭീതിയോടെ നോക്കികാണുന്നു
പേടിയോടെ കതകുകൾ അടച്ചിടുന്നു
ആശകയോടെ ഈ ഭൂമി തൻ മക്കൾ
എങ്കിലുമൊന്നായി തുരത്താൻ ശ്രെമിച്ചിടുന്നു
ഈ മഹാമാരിയെ
കേരള ജനതയായ നാം കൈ കോർത്ത്
ഒന്നിച്ചു മുന്നേറുന്നു
ഈ അസുരനെ തോൽപിക്കാൻ
പല ജീവൻ പൊളിഞ്ഞിടുന്നു
എന്നാൽ പലരും അതിജീവിക്കുന്നു
ശ്രമിക്കം നമ്മുക്ക് നല്ലൊരു നാളെക്കായി