ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/ജലം ജീവാമൃതം
ജലം ജീവാമൃതം ജീവൻെ്റ നിലനൽപ്പിന് ജലം അത്യാവശ്യമാണ്.ഭൂമിയുടെ ഉപരിതലത്തിൻെ്റ എഴുപത് ശതമാനത്തോളം ജലമാണ്. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജലം കൂടിയേതീരൂ. ഓരോ തുള്ളി ജലവും അമൂല്ല്യമാണ്.ഒരു തുള്ളി ജലം പോലും നാം പാഴാക്കി കളയരുത്. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. ജലം, ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലും കാണപ്പെടുന്നു.ഐസ് ജലം നീരാവി എന്നിവയ്ണ് ജലത്തിൻെ്റ മൂന്നവസ്ഥകൾ.മഴ അരുവി കിണർ കടൽ തടാകം തുടങ്ങിയവയ്ണ് പ്രധാന ജല സ്രോതസുകൾ.ഇവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഉത്തരവാദിത്വമ്ണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം