എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/പ്രകൃതിയെ തൊട്ടറിഞ്ഞ്
'
പ്രകൃതിയെ തൊട്ടറിഞ്ഞ് '
"ഞാൻ അമ്മുക്കുട്ടി.< പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്നത്തെ ലൈവ് അവസാനിച്ചിരിക്കുന്നു. ഏട്ടാ ഇത്കണ്ടോ എത്ര പേരാ എൻെറ ലൈവ് കണ്ട് സപ്പോർട്ട് ചെയ്യുന്നേ. ഞാനിതൊന്നമ്മേനോട് പറയട്ടേ. അമ്മുക്കുട്ടി അതും പറഞ്ഞ് അകത്തേക്ക് പോയി. < "എന്താ അമ്മുക്കുട്ടീ അണക്കിന്ന് സ്കൂളിലെന്നും പോണ്ടെ. പോയി പല്ല് തേക്ക് എന്നിട്ട് പോയി കുളി." <
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |