കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

21:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

ഇറുകിയ കണ്ണുകളുള്ള രാജ്യത്ത്
നിന്നുമീ വിശ്വം മുഴുവനായ്
കീഴടക്കിയ കൊറോണയെ.... വിശ്വ
വിജയികളായ രാഷ്ട്രങ്ങളെ പോലും
തച്ചു തകർത്ത് രസിക്കുകയാണോ..
നീ ലക്ഷങ്ങൾ നിൻ പ്രഹരമേറ്റ്,
ആതുരരായ് പതിനായിരങ്ങൾ.
ജീവൻ വെടിഞ്ഞു പോയ് എന്ന് ഈ
സുന്ദര ഭൂമിയിൽ നിന്നും ദൂരെ മറഞ്ഞ്
പോകും കൊറോണ നിൻ തെറ്റുകൾ,
ചെയ്തത് മർത്യൻ തന്നെ എങ്കിലും,
നിൻ താണ്ഡവം നിർത്തി പോകൂ...
കൊറോണേ നീ......

ഋതുനന്ദ ദിനേശ് കുമാർ
4 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത