(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കൊറോണയെ പൊരുതി മുന്നേറാൻ
സോപ്പിട്ട് കൈൾ കഴുകീടണം
യാത്ര നടത്തുമ്പോൾ മാസ്ക് വേണം.
വീട്ടിലിരുന്ന് കളിച്ചീടാം വീട്ടീലിരുന്ന് പഠിച്ചീടാം
അച്ഛനും അമ്മയും പറയുന്നതെല്ലാം അനുസരിച്ചീടണം കൂട്ടുകാരെ
ജീവരക്ഷകരായി ഡോക്ടർമാർ
ജീവൻ മറന്നെത്തി പോലീസുകാർ
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം.
കൊറോണ എന്ന മഹാമാരിയെ
ചെറുത്ത് തോൽപിക്കാം.
ആദിത്യ സജു
2 A ഗവ.എൽ പി എസ് ഇളമ്പ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത