കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം

ഒറ്റക്കെട്ടായ് തോൽപ്പിച്ചീടാം
കൊറോണയെന്നഭീകരനെ
കൂട്ടുകൂടി നിൽക്കാതെ
അകലെനിന്ന് നേരിടാം
 കെെകൾ നന്നായ് കഴുകിയും
വ്യക്തിശുചിത്വം പാലിച്ചും
നേരിടാം നമുക്കീ ഭീകരനെ
നാളെ നമുക്ക് അടുക്കാനായ്
ഒറ്റക്കെട്ടായ് നിന്നീടാം.
 

വേദിക് വിനോദ്
2എ കോറോം ദേവിസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത