21:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അനുസരിക്കാം നമുക്കായി... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കണം നാം
രോഗം വന്നീടാതെ
അകലം പാലിയ്ക്ക വേണം
രോഗം ഏറ്റുവാങ്ങാതെ
പുറത്തിറങ്ങരുതു നാം
നമുക്കും നാടിനും വേണ്ടി
ഇതിനു മുമ്പു തന്നെന്നോട്
അമ്മ പറഞ്ഞ വാക്കുകൾ
ഓരോന്നായിന്നു ഞാനോർത്തു പോയിടുന്നു
അന്തിയ്ക്കു മുമ്പേ കൈകാൽ
കഴുകി വരൂ മകനേയെ_
ന്നുള്ള കാര്യം എത്ര സത്യമായിടുന്നിപ്പോൾ