20:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമയിലെ വിഷു | color= 1 }} <center> <poem> ഓർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയിലൊരു മറവിയായ് ഒരു വിഷു
ഇനിയൊരു നല്ല വിഷുപുലരിയെ വരവേൽക്കാൻ
ഒരു കണ്ണീർതുള്ളിയായല്ലാതെ
ഓർക്കാൻ ഇനി വയ്യ
കൊറോണ എന്നൊരു മഹാമാരിയെ
ജീവനുള്ള ഒരു ജീവൻ എങ്ങനെ
തുടച്ചുമാറ്റുമെന്നൊരാശങ്കയും
ഈശ്വര നിന്നിൽ വിശ്വാസമർപ്പിച്ചും
നാം സ്വയം സമർപ്പിച്ചും പൊരുതുന്നു
ഇനി ഇതിനൊരു അറുതി വരുത്താൻ
നാം അടച്ചു വീട്ടിൽ തന്നെ തുടരാം.