എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/അതിജീവനം

20:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snlpsmkv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണ എന്ന മഹാവ്യാധി
ലോകത്താകെ പടരുമ്പോൾ
അതിനെതിരെ പട പൊരുതാൻ
നമുക്ക് ഒന്നായി മുന്നേറാം
ജാഗ്രത വേണം മുന്നേറാൻ
കരുതൽ വേണം മുന്നേറാൻ
പാരിൻ മലിനീകരണം തടയാൻ
പ്രകൃതിതൻ രക്ഷാകവചമിതോ
മനുഷ്യജീവനു വിലയില്ലാ
യെന്നറിഞ്ഞു ഭൂലോകം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
സാമൂഹ്യ അകലം പാലിച്ചീടുകിൽ
മുറിച്ചുമാറ്റാം കണ്ണികളേ
മഹാവിപത്തിൽ കണ്ണികളേ
മഹാവിപത്തിൽ കണ്ണികളേ.

 

ശ്രീയ ഹരി
1A എസ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത