ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/മഹാമാരി
ദൃശ്യരൂപം
മഹാമാരി
കൊറോണ എന്നൊരു കൊടും ഭീകരൻ
ലോകം മുഴുവൻ കാർന്നു തിന്നിടുന്നു .
ജനങ്ങളെല്ലാം ഭീതിപ്പാടിൽ
ജാഗ്രതയോടെ വീട്ടിൽ തന്നെ
ഔഷധമില്ലിവനെ തളയ്ക്കാൻ
നാം തന്നെ ഇവനെ അതിജീവിക്കേണം!
വ്യക്തിശുചിത്വം അതിപ്രധാനം
കൈകൾ കഴുകുക നിരന്തരമായി........
സാമൂഹിക അകലം പാലിച്ചീടുക
വീട്ടിൽ തന്നെകഴിഞ്ഞുകൂടാൻ
പരമാവധി നാം ശ്രമിച്ചിടേണം.
"ചൈന എന്ന മഹാരാജ്യത്തെ"
വുഹാൻ എന്ന നഗരത്തിൽ നിന്നും
പൊട്ടിപ്പുറപ്പെട്ടൊരു മഹാമാരിയാം
ഇവനെ തുരത്തും കേരളമിന്ന്
സർക്കാരും ആരോഗ്യപാലകരും...
ജാഗരൂകരായ്... നമ്മോടൊപ്പം
ഒന്നായ് നിന്നുതുരത്താം
ഈ മഹാമാരിയെ ദൂരെയകറ്റാം
ഒത്തുചേർന്നു പ്രവർത്തിച്ചീടാം
നേടാം വിജയം സുനിശ്ചിതമായ്!...
ആര്യൻ റ്റി എസ്
|
[[28313|]] ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ