19:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അസുഖം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
എങ്ങുനിന്നൊ വന്നെത്തി
ആളുകൾ വീട്ടിലിരിക്കുന്നു
പുറത്തിറങ്ങാ൯ പറ്റാതായ്
കൂട്ടം കൂടാ൯ പറ്റാതായ്
അകന്നകന്ന് നിന്നിടണം
വീട്ടിലിരുന്ന് ഓടിക്കാം
ഓടിക്കാമീ ഭീകരനെ