യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വൈറസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് വൈറസ്


വൈറസാണ് വൈറസ് കൊറോണയെന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല വൃത്തിയായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിച്ചിടും
അച്ഛനുമമ്മയും പറയുന്നതനുസരിച്ചിടേണം
ഡോക്ടർ പറയുന്നതും കേട്ടിടേണം
മാളിൽ പോവാൻ പാടില്ല
പരിപാടികളിൽ പോവാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷേഖ്ഹാൻഡ് കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാൻ പാടില്ല
രോഗം വരാതെ നോക്കിടേണം
വീട്ടിലിരുന്ന് കളിക്കാം
വീട്ടിലിരുന്നു പഠിക്കാം
കൊച്ചു ടീവിയും കാണാം
 

അംന.എൻ.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത