ഗവ.എൽ.പി.സ്കൂൾ മാന്നാർ/അക്ഷരവൃക്ഷം/ജാഗ്രത(കവിത)

18:29, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവൻ ഒരു കൃമികീടം
അഖിലാണ്ട ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്ന കാട്ടു തീയായ്

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ നമുക്ക്
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക‍്ക‍ുവേണ്ടി
 

അരുണിമ മഹേഷ്
3 എ ഗവ.എൽ.പി.സ്കൂൾ മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത